പഞ്ചായത്ത്

ശ്രീമതി.ശ്രീകുമാരി മധു

പ്രസിഡൻ്റ്

ശ്രീ.ഷീദ് മുഹമ്മദ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.സ്മിത റെജി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.ജിഷ്ണ.കെ.നായർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ.അബ്ദുൾ ജബ്ബാർ(പൂവ്)

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.ബിന്ദു.എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ചെറിയനാട്ഗ്രാമപഞ്ചായത്ത്  ഒറ്റനോട്ടത്തിൽ  പൊതുവിവരംപഞ്ചായത്തിന്‍റെപേര് - ചെറിയനാട്ബ്ലോക്ക്പഞ്ചായത്ത് - ചെങ്ങന്നൂര്‍ജില്ലാപഞ്ചായത്ത് - ആലപ്പുഴതാലൂക്ക് - ചെങ്ങന്നൂര്‍ജില്ല - ആലപ്പുഴഅസംബ്ലിമണ്ഡലം - ചെങ്ങന്നൂര്‍പാര്‍ലമെന്‍റ്മണ്ഡലം - മാവേലിക്കരവിസ്തീര്‍ണ്ണം - 14 ച.കി.മിവാര്‍ഡുകള്‍ - 16 എണ്ണംനീര്‍ത്തടങ്ങള്‍ - 1,പെരുമ്പമാളിയേക്കല്‍ ചിറ 2,തോട്ടുമുഖം 3,കോപ്പായി 4,പഴഞ്ചിറഅതിരുകള്‍ - വടക്ക്-പുലിയൂര്‍, ആലപഞ്ചായത്ത് കിഴക്ക്-ആലാവെണ്‍മണിഗ്രാമപഞ്ചായത്ത് തെക്ക്-അച്ചന്‍കോവില്‍ആറ് പടിഞ്ഞാറ്-പുലുയൂര്‍, ബുധനൂര്‍ പഞ്ചായത്ത്ജനസംഖ്യ - 21885 (2011 കാനേഷുമാരി)സ്ത്രീകള്‍ - 11792 സ്ത്രീപുരുഷഅനുപാദം - 7:6പട്ടകജാതിവിഭാഗം - 3235പട്ടികജാതികോളനികള്‍ - 16പട്ടികവര്‍ഗ്ഗക്കാര്‍ - 2ആകെവീടുകള്‍ - 6522പാര്‍ലമെന്‍റ്അംഗം - ശ്രീ.കൊടുക്കുന്നില്‍ സുരേഷ്നിയമസഭാഅംഗം - ശ്രീ.സജിചെറിയാന്‍ജില്ലാപഞ്ചായത്ത്അംഗം - അഡ്വ. നിതിന്‍ ചെറിയാന്‍ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് - ശ്രീമതി.സുധാമണി..എന്‍ബ്ലോക്ക്പഞ്ചായത്ത്അംഗം -            ശ്രീ.ജി.വിവേക്ബ്ലോക്ക്പഞ്ചായത്ത്അംഗം -    ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചെറിയനാട് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

കൊല്ലങ്ങൾക്കു മുമ്പ് ഈപ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗം കായംകുളം രാജാവിന്റേയും കിഴക്കുഭാഗം പന്തളംരാജാവിന്റേയും അധീനതയില്‍ ആയിരുന്നുവെന്നും അവരുതമ്മില്‍ പടവെട്ടിയതിന്റെ പ്രതീകമായാണ് പടനിലം എന്ന പേര് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തിന് ലഭിച്ചതെന്നും കേൾക്കുന്നു. കായംകുളം രാജാവ് പണികഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം ചെറിയനാടിന്റെ പരദേവനായ സുബ്രഹ്മണ്യന്റെ പേരിലുള്ളതാണ്. ഞാഞ്ഞൂക്കാട്, ചെറുവല്ലൂര്‍ , ചെറുമിക്കാട്, മാമ്പ്ര, കുരണ്ടിപ്പള്ളിശ്ശേരി, അരിയുണ്ണിശ്ശേരി, കടയിക്കാട്, ഇടമുറി, അത്തിമൺചേരി, മണ്ടപരിയാരം, ഇടവങ്കാട്, തുരുത്തിമേല്‍ ,മൂലിയോട് എന്നീ പതിമൂന്നുകരക്കാരുടെ വകയായി ക്ഷേത്രത്തിലെ പുറപ്പാട് മഹോത്സവത്തിൽ പ്രസിദ്ധമായ പള്ളിവിളക്ക് ദേവനെ അകമ്പടിസേവിച്ചിരുന്നു. ഭക്തിനിര്‍ഭരവും നയനാനന്ദകരവുമായ ഈ കാഴ്ചകാണാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ എത്തിച്ചേർന്നിരുന്നു. ജനപങ്കാളിത്തത്തിന്റെ...

കൂടുതൽ വായിക്കുക