ഒറ്റ നോട്ടത്തില്‍

ചെറിയനാട്ഗ്രാമപഞ്ചായത്ത്  ഒറ്റനോട്ടത്തിൽ 

 പൊതുവിവരം

  • പഞ്ചായത്തിന്‍റെപേര് - ചെറിയനാട്

  • ബ്ലോക്ക്പഞ്ചായത്ത് - ചെങ്ങന്നൂര്‍

  • ജില്ലാപഞ്ചായത്ത് - ആലപ്പുഴ

  • താലൂക്ക് - ചെങ്ങന്നൂര്‍

  • ജില്ല - ആലപ്പുഴ

  • അസംബ്ലിമണ്ഡലം - ചെങ്ങന്നൂര്‍

  • പാര്‍ലമെന്‍റ്മണ്ഡലം - മാവേലിക്കര

  • വിസ്തീര്‍ണ്ണം - 14 ച.കി.മി

  • വാര്‍ഡുകള്‍ - 16 എണ്ണം

  • നീര്‍ത്തടങ്ങള്‍ -

  • 1,പെരുമ്പമാളിയേക്കല്‍ ചിറ

  • 2,തോട്ടുമുഖം

  • 3,കോപ്പായി

  • 4,പഴഞ്ചിറ

  • അതിരുകള്‍ - വടക്ക്-പുലിയൂര്‍, ആലപഞ്ചായത്ത്

  • കിഴക്ക്-ആലാവെണ്‍മണിഗ്രാമപഞ്ചായത്ത്

  • തെക്ക്-അച്ചന്‍കോവില്‍ആറ്

  • പടിഞ്ഞാറ്-പുലുയൂര്‍, ബുധനൂര്‍ പഞ്ചായത്ത്

  • ജനസംഖ്യ - 21885 (2011 കാനേഷുമാരി)

  • സ്ത്രീകള്‍ - 11792

  • സ്ത്രീപുരുഷഅനുപാദം - 7:6

  • പട്ടകജാതിവിഭാഗം - 3235

  • പട്ടികജാതികോളനികള്‍ - 16

  • പട്ടികവര്‍ഗ്ഗക്കാര്‍ - 2

  • ആകെവീടുകള്‍ - 6522

  • പാര്‍ലമെന്‍റ്അംഗം - ശ്രീ.കൊടുക്കുന്നില്‍ സുരേഷ്

  • നിയമസഭാഅംഗം - ശ്രീ.സജിചെറിയാന്‍

  • ജില്ലാപഞ്ചായത്ത്അംഗം - അഡ്വ. നിതിന്‍ ചെറിയാന്‍

  • ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് - ശ്രീമതി.സുധാമണി..എന്‍

  • ബ്ലോക്ക്പഞ്ചായത്ത്അംഗം -            ശ്രീ.ജി.വിവേക്

  • ബ്ലോക്ക്പഞ്ചായത്ത്അംഗം -     ശ്രീമതി.തുളസീ സുദർശനൻ